Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ ഡീൻ കുര്യാക്കോസ് എംപിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് നീക്കി
ഡീൻ കുര്യാക്കോസ് എംപിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് നീക്കി
![](/wp-content/uploads/2024/02/IMG-20240229-WA0132.jpg)
![](/wp-content/uploads/2024/01/Banner-min-1.jpg)
പ്രശ്നകാരികളായ പടയപ്പാ ഉൾപ്പെടെയുള്ള ആനകളെ അരിക്കൊമ്പൻ മോഡലിൽ നാട് കടത്തുക. പ്രശ്നകാരികളായ കാട്ടാന കൂട്ടങ്ങളെ തുരത്തിയോടിക്കുക. സർക്കാർ പ്രഖ്യാപിച്ച സ്പെഷ്യൽ RRTയെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്
മൂന്നാറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്നിരുന്ന ഡീൻകുര്യാക്കോസ് എംപിയെ ആരോഗ്യനില | വഷളായതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് നീക്കി
…