Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പനയിൽ നാളെ വൈകിട്ട് 7 മുതൽ ഗതാഗത തടസം ഉണ്ടാകാൻ സാധ്യത





കട്ടപ്പന ശ്രീ ധർമ്മശാസ ശാസ്താ ക്ഷേത്രത്തിലെ ഉത്രം തിരുന്നാൾ മഹോഝവത്തിന്റ് ഭാഗമായുള്ള മഹാ ഘോഷയാത്ര നാളെ (തിങ്കൾ ) വൈകിട്ട് 7 മണിക്ക് ഇടുക്കിക്കവലയിൽ നിന്നും ക്ഷേത്രത്തിലേക്ക് പുറപ്പെടും.

ഈ സമയം കട്ടപ്പന ടൗണിലും സമീപ പ്രദേശങ്ങളിലും ഗതാഗത തടസം നേരിടാൻ സാധ്യതയുണ്ട്.
അതിനാൽ പൊതുജനങ്ങൾ പരമാവധി പൈപ്പാസ് റോഡുകൾ പ്രയോജനപ്പെടുത്തുക









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!