Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഉപതെരഞ്ഞെടുപ്പ്: 20 മുതല്‍23 വരെ മദ്യക്കടകള്‍ അടച്ചിടണം


ഫെബ്രുവരി 22 ന് മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11- മൂലക്കട, വാര്‍ഡ് 16- നടയാര്‍ എന്നിവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഫെബ്രുവരി 20 ന് വൈകിട്ട് 6 മണി മുതല്‍ വോട്ടെണ്ണല്‍ ദിനമായ ഫെബ്രുവരി 23 വൈകിട്ട് 6 മണി വരെ ഈ വാര്‍ഡുകളിലെ മദ്യഷാപ്പുകളും ബിവറേജസ് മദ്യവില്പന ശാലകളും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.