Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുലയൂട്ടുന്നതിനിടെ ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ച നവജാത ശിശു മരിച്ചു
മുലയൂട്ടുന്നതിനിടെ ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ച നവജാത ശിശു മരിച്ചു. കട്ടപ്പന പുത്തന്‍പുരയില്‍ ആഷിഷ് -നിമ്മി ദമ്പതികളുടെ 18 ദിവസം പ്രായമുള്ള മകനാണ് ബുധനാഴ്ച വൈകിട്ട് മരിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാകാമെന്നാണ് നിഗമനം. കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.