Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭയിലെ വിവിധ പദ്ധതികൾക്കായി ഡീൻ കുര്യാക്കോസ് MP യുടെ പ്രാദേശികവികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായതായി നഗരസഭ PWD സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിൽ
കട്ടപ്പന നഗരസഭയിലെ വിവിധ പദ്ധതികൾക്കായി ഡീൻ കുര്യാക്കോസ് MP യുടെ പ്രാദേശികവികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായതായി നഗരസഭ PWD സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിൽ അറിയിച്ചു കട്ടപ്പന മാർക്കറ്റ് കോൺക്രീറ്റിംഗ് 20 ലക്ഷം, വെള്ളയാംകുടിയിൽ ഗ്രാമകേന്ദ്രം 5 ലക്ഷം, സെന്റ് ജെറോംസ് സ്കൂളിന് പാചക പുര 5 ലക്ഷം, സഞ്ജയ കടവിൽ പടി – ചോറ്റിയിൽ പടി റോഡ് വാർഡ് 30 , അഞ്ച് ലക്ഷം, ഇരുപതേക്കർ സ്മാർട്ട് അംഗൻവാടി 5 ലക്ഷം, കോളനി പടി – പുത്തൻപുരയ്ക്കൽ പടി റോഡ് 4 ലക്ഷം, വലിയ പാറ സ്മാർട്ട് അംഗൻവാടി 5 ലക്ഷം, അൽഫോൻസാ പടി – തോട്ടു പുറം പടി റോഡ് 7 ലക്ഷം .
ഏഴാംമൈൽ – ചൂരക്കാട്ട് പടി റോഡ്-3 ലക്ഷം