നാട്ടുവാര്‍ത്തകള്‍
കൈ വെട്ടിയ കേസിൽ പ്രതി ജോമോളെ അണക്കരയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.


ഇടുക്കി അണക്കരയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന്റെ കൈവെട്ടിയ സംഭവത്തില്‍ പ്രതി ജോമോളെ അണക്കരയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. വെട്ടാൻ ഉപയോഗിച്ച വാക്കത്തി കണ്ടെടുത്തു.. നെടുങ്കണ്ടത്ത് നിന്നാണ് ഇവരെ കുമളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെജേമോള്‍ അയല്‍വാസിയായ മനുവിനെ അക്രമിച്ചത്.
