ഇടുക്കി ജില്ലയില്‍ 430 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.56% ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
ഇടുക്കി ജില്ലയില്‍ 430 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.56%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
435 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 18
ആലക്കോട് 9
അറക്കുളം 1
ബൈസൺവാലി 8
ചക്കുപള്ളം 4
ചിന്നക്കനാൽ 93
ദേവികുളം 7
ഇടവെട്ടി 12
ഏലപ്പാറ 9
ഇരട്ടയാർ 3
കാഞ്ചിയാർ 7
കാന്തല്ലൂർ 52
കരിമണ്ണൂർ 4
കരിങ്കുന്നം 4
കരുണാപുരം 1
കട്ടപ്പന 4
കോടിക്കുളം 10
കൊക്കയാർ 5
കുടയത്തൂർ 7
കുമാരമംഗലം 2
കുമളി 10
മണക്കാട് 1
മാങ്കുളം 1
മറയൂർ 8
മൂന്നാർ 3
മുട്ടം 3
നെടുങ്കണ്ടം 17
പള്ളിവാസൽ 8
പാമ്പാടുംപാറ 2
പീരുമേട് 3
പെരുവന്താനം 6
പുറപ്പുഴ 1
രാജകുമാരി 1
സേനാപതി 2
തൊടുപുഴ 31
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 7
വണ്ടൻമേട് 6
വണ്ടിപ്പെരിയാർ 12
വണ്ണപ്പുറം 17
വാത്തിക്കുടി 1
വട്ടവട 2
വാഴത്തോപ്പ് 5
വെള്ളത്തൂവൽ 14
വെള്ളിയാമറ്റം 8
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് സ്വദേശിനി (40).
മുട്ടം സ്വദേശിനി (33).
കുമാരമംഗലം സ്വദേശി (40).
വണ്ണപ്പുറം സ്വദേശിനി (35).
കട്ടപ്പന സ്വദേശി (42).
പീരുമേട് സ്വദേശിനി (47).