Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ INTUC ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനം കട്ടപ്പനയിൽ നടന്നു


കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ INTUC ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനം കട്ടപ്പനയിൽ നടന്നു.
AlCC അംഗം അഡ്വ: ഇം. എം ആഗസ്തി ഉദ്ഘാടനം ചെയ്തു.
കൺസ്യൂമർ ഫെഡ് ഡയറക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ട തോമസ് മൈക്കിളിന് യോഗത്തിൽ സ്വീകരണം നൽകി.
സംസ്ഥാന സെക്രട്ടറി ബിജു .കെ. വർഗ്ഗീസ്, ജില്ലാ സെക്രട്ടറി സജി ഉമ്മൻ, അനിൽ വിശ്വാ ഭരംൻ പ്രദീപ് വർഗീസ്