Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലഹരിക്കെതിരെയുള്ള എം .പി കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് നാളെ തൊടുപുഴയിൽ


ഫുട്ബോളാണ് ലഹരി ക്യാംപെയ്നിന്റെ ഭാഗമായി ജില്ലാ നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെംബർ ഓഫ് പാർലമെൻ്റ് കപ്പിന് നാളെ തൊടുപുഴയിൽ തുടക്കമാകും.
ഇടുക്കി പാർലമെൻ്റ് നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സ്കൂളുകളിലെയും സീനിയർ ഫുട്ബോൾ ടീമുകൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാം
തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ രാവിലെ എട്ടിന് മത്സരം തുടങ്ങും. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9645 740487,8606364223