Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കേരളത്തിൽ ഇനി ഒരിഞ്ച് ഭൂമി പോലും വനഭൂമിയാക്കാൻ അനുവദിക്കരുതെന്ന് ജോസ് കെ മാണി എം.പി



കേരളത്തിൽ ഇനി ഒരിഞ്ച് ഭൂമി പോലും വനഭൂമിയാക്കാൻ അനുവദിക്കരുതെന്ന് ജോസ് കെ മാണി എം.പി. ഇൻഫാം വീർ കിസാൻ ഭൂമിപുത്ര അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇൻഫാം രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇൻഫാം വീർ കിസാൻ ഭൂമിപുത്ര അവാർഡ് ദാന ചടങ്ങ് കാഞ്ഞിരപ്പള്ളി
പൊടിമറ്റംസെന്റ് മേരീസ് ഓഡിറ്റോറിയത്തിലാണ് നടന്നത്. കർഷകരുടെ പാളതോപ്പിയും  തോർത്തിനും പകരം കിരീടവും ഷാളും നൽകിയാണ് കർഷകരെ സ്വീകരിച്ചത്.

ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പും, ഇൻഫാം ചങ്ങനാശേരി കാർഷികജില്ല രക്ഷാധികാരിയുമായ
മാർ തോമസ് തറയിൽ അദ്ധ്യക്ഷത വഹാച്ച സമ്മേളനം ജോസ് കെ. മാണി എംപി .ഉദ്ഘാടനം ചെയ്തു. മരം നട്ടുപിടിപ്പിച്ച് സംരക്ഷിച്ച കർഷകരെ വനം കൊള്ളക്കാരായി കാണുന്ന സമീപനം അവസാനിപ്പിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞു.

തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ്. ഇൻഫാം തിരുവല്ല കാർഷികജില്ല രക്ഷാധികാരിയുമായ
തോമസ് മാർ കുറിലോസ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പു, ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല രക്ഷാധികാരിയുമായ മാർ ജോസ് പുളിക്കൽ, കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ,
ഡീൻ കുര്യാക്കോസ് എംപി, ഇൻഫാം ദേശീയ ചെയർമാൻ ഫാ തോമസ് മറ്റമുണ്ടയിൽ, ഇൻഫാം
ഇൻഫാം സംസ്ഥാന ഡയറക്‌ടർ
ഫാ ജോർജ് പൊട്ടയ്ക്കൽ,
ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല സഹ രക്ഷാധികാരി
ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ,
ഇൻഫാം ചങ്ങനാശേരി കാർഷികജില്ല ഡയറക്ട‌ർ ഫാ തോമസ് താന്നിയത്ത് ,
ഫാ. ബിനീഷ് സൈമൺ കാഞ്ഞിരത്തുങ്കൽ, ഇൻഫാം സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട് , ടോം ചമ്പക്കുളം , ഇൻഫാം ദേശീയ ട്രഷറർ ജെയ്‌സൺ ചെംബ്ലായിൽ
തുടങ്ങിയവർ സംസാരിച്ചു.75 വയസ് കഴിഞ്ഞ 1500 കർഷകർക്ക്
വീർ കിസാൻ ഭൂമിപുത്ര അവാർഡ് വിതരണവും കർഷക ആദരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!