Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ ഇടുക്കി പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്
ഇടുക്കി പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്


ഇടുക്കി സ്റ്റേഷൻ പരിധിയിൽ ഭാര്യ മാതാവിനെയും ഭാര്യ സഹോദരൻ്റെ 2.5 വയസ്സുള്ള കുട്ടിയെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം സ്ഥലത്തു നിന്ന് കറുത്ത splender ബൈക്കിൽ രക്ഷപെട്ട് പോയ പ്രതിയാണ് ഇത്. ഇയാളേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കാൻ താൽപര്യപ്പെടുന്നു.
ഇൻസ്പെക്ടർ ഇടുക്കി PS
9497987089
9947277124
Ads
തിയതി : 05.06.2024
സമയം : 04.30 pm