Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഈ മാസം 27 ന് സ്കൂളുകൾക്ക് അവധി


ഈ മാസം 27ന് സ്കൂളുകൾക്ക് അവധി.
സംസ്ഥാനത്ത് അധ്യാപകർക്ക് ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധി.
ഒന്നു മുതൽ പത്ത് വരെ ക്ലാസുകൾക്കാണ് അവധി.
25 വ്യാഴഴ്ച്ച സ്കൂൾ അടച്ചാതിന് ശേഷം 26 ന് റിപ്പബ്ലിക് ദിനം അവധി,
27 ശനി ക്ലസ്റ്റർ അവധി.
28 ഞായർ.
29 തിങ്കളാഴ്ച്ച പതിവ് പോലെ ക്ലാസുകൾ നടക്കും