പ്രധാന വാര്‍ത്തകള്‍
എന്‍ജിനീയറിങ് പ്രവേശന പരീക്ഷ: 12-ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കില്ല


തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ റാങ്ക് പട്ടിക തയാറാക്കാന്‍ ഇക്കൊല്ലം 12-ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കില്ല. ഇക്കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായതായി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.