Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഭൂരേഖ തഹസിൽദാർക്ക് സസ്പെൻഷൻ


കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കാട് ഭൂരേഖ തഹസിൽദാർ വി.സുധാകരന് സസ്പെൻഷൻ.
അൻപതിനായിരം രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിൽ ശനിയാഴ്ച്ചയാണ് സുധാകരൻ വിജിലൻസിൻ്റെ പിടിയിലായത്.