Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വ്യവസായ ട്രിബ്യൂണല്‍ സിറ്റിംഗ്


വ്യവസായ ട്രിബ്യൂണല്‍ ജനുവരി 20, 27, തീയതികളില്‍ പീരുമേട് ഓഫീസില്‍ സിറ്റിംഗ് നടത്തുന്നു. തൊഴില്‍ തര്‍ക്കങ്ങള്‍, തൊഴിലാളികളുടെ ഇന്‍ഷുറന്‍സ്, തൊഴിലാളി നഷ്ടപരിഹാരം തുടങ്ങിയ കേസുകളാണ് പരിഗണിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04742792892.