Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുതിർന്ന മാധ്യമ പ്രവർത്തകൻ പൂവത്തിങ്കൽ ബാലചന്ദ്രൻ അന്തരിച്ചു


സംസ്കാര ചടങ്ങുകൾ നാളെ ( 6-ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് തൊടുപുഴ മണക്കാട് – പുതുപ്പരിയാരം റോഡിലെ വീട്ടുവളപ്പിൽ .
പൊതുപ്രവർത്തകനും NDP ജില്ലാ പ്രസിഡൻ്റുമായിരുന്ന ബാലൻചേട്ടൻ ജന്മഭൂമി ഇടുക്കി ജില്ലാ ലേഖകനായിട്ടാണ് മാധ്യമ രംഗത്ത് തുടക്കം. പിന്നീട് കൊച്ചിയിലായിരുന്നു പ്രവർത്തനം . ഇടുക്കി, എറണാകുളം പ്രസ്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു.