Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സ്വർണ്ണക്കൊലുസ് നഷ്ടപ്പെട്ടു


നെടുംങ്കണ്ടത്തുനിന്നും കോതമംഗലത്തിന് പോയ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ സ്വർണ്ണക്കൊലുസ് സ്വകാര്യ ബസിൽ നഷ്ടപ്പെട്ടു.
ഇന്ന് രാവിലെ 9.15 ന് നെടുംകണ്ടത്തു നിന്നും #ശബരി ബസിൽ കയറി അടിമാലിയിലിറങ്ങി , ഉടനെ തന്നെ #മരിയ ബസിൽ കയറി കോതമംഗലത്തിറങ്ങിയപ്പോഴാണ് വിദ്യാർത്ഥിനി കൊലുസ് നഷ്ടമായ വിവരം അറിയുന്നവർ.
കിട്ടിയിട്ടുള്ളവർ ഈ നമ്പരിൽ അറിയിക്കാൻ അപേക്ഷിക്കുന്നു.
വിൻസന്റ് നെടുംകണ്ടം : +916238474835