Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗണും ഫിറ്റ്നസ് വേൾഡ് ഹെൽത്ത്ക്ലബും ചേർന്ന് നരിയമ്പാറ അസീസി സ്നേഹാശ്രമത്തിൽ ഓണാഘോഷവും സ്നേഹവിരുന്നും സംഘടിപ്പിച്ചു

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗണും .ഫിറ്റ്നസ് വേൾഡ് ഹെൽത്ത്ക്ലബും ചേർന്ന് നരിയമ്പാറ അസീസി സ്നേഹാശ്രമത്തിൽ ഓണാഘോഷവും സ്നേഹവിരുന്നും സംഘടിപ്പിച്ചു.
ചടങ്ങിൽ റോട്ടറി ക്ലബ്ഓഫ് കട്ടപ്പന അപ്പ് ടൗൺ പ്രസിഡണ്ട് പ്രദീപ് ട. മണി . ഹെൽത്ത്ക്ലബ്ബ് എം ഡി . പ്രമോദ് പി ആർ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് . റോട്ടറി ക്ലബ് സെക്രട്ടറി .KSരാജീവ് ഫാസ്റ്റ് പ്രസിഡന്റ് മനോജ് അഗസ്റ്റിൻ . മറ്റ് റോട്ടറി ഭാരവാഹികളും ഹെൽത്ത്ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു









































































