Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി താലൂക്ക് വികസന സമിതിയോഗം ജനുവരി 6ന്

ഇടുക്കി താലൂക്ക് വികസന സമിതി യോഗം ജനുവരി 6ന് നടക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് തഹസില്‍ദാരുടെ ചേംബറില്‍ ചേരുന്ന യോഗത്തില്‍ എല്ലാ താലൂക്ക് വികസന സമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
















































































































