Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഏലവും കുരുമുളകും വെട്ടി നശിപ്പിച്ചതായി പരാതി

സാമൂഹികവിരുദ്ധർ ഏലം കുരുമുളക് എന്നിവ വെട്ടി നശിപ്പിച്ചതായി പരാതി. ചെന്നിനായ്ക്കൽ കുട്ടി കിണറ്റുകര കുഞ്ഞിരാമന്റെ വക ഒന്നര ഏക്കർസ്ഥലത്തുള്ള ഏകദേശം 700 ഓളം കുരുമുളക് 200 ഓളം ഏലം എന്നിവയാണ് നശിപ്പിച്ചതായി പറയുന്നത്







































































































































