Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
INTUC കട്ടപ്പന മണ്ഡലം പ്രസിഡന്റായി പ്രശാന്ത് രാജുവിനെ തിരഞ്ഞെടുത്തു
INTUC കട്ടപ്പന മണ്ഡലം പ്രസിഡന്റായി പ്രശാന്ത് രാജുവിനെ തിരഞ്ഞെടുത്തു.
വിദ്യാർത്ഥി സംഘടനയിലൂടെ തുടക്കം കുറിച്ച പ്രശാന്ത് KSU ജില്ലാ സെക്രട്ടറി , യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ കട്ടപ്പന നഗരസഭ കൗൺസിലറും അംബേദ്കർ അയ്യങ്കാളി കോ ഓഡിനേഷൻ കമ്മറ്റി ചെയർമാനുമാണ് പ്രശാന്ത് രാജു.