San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

അധ്യാപക നിയമനം;അറിയിപ്പ്



കട്ടപ്പന ഗവ.കോളേജിൽ ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഗണിതം, സംസ്‌കൃതം എന്നീ വിഭാഗങ്ങളിൽ അധ്യാപക നിയമനം. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പാനലിൽ ഉൾപ്പെട്ടവർക്കും, നെറ്റ്/പി.എച്ച്.ഡി., യോഗ്യതയുള്ളവർക്കും മുൻഗണന. ഉദ്യോഗാർഥികൽ ജൂൺ 16-ന് മുൻപ് അപേക്ഷയും ബയോഡേറ്റയും gckattappana@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button