Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
നവകേരള സദസിന്റെ പ്രചരണാർത്ഥംഏലപ്പാറയിൽ കുടുംബശ്രീ പ്രവർത്തകർ തിരുവാതിര അവതരിപ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും 12ന് വണ്ടിപ്പെരിയാറിൽ എത്തിച്ചേരും നവകേരള സദസുമായി എത്തിച്ചേരുന്ന യാത്രയെ വരവേൽക്കാൻ പീരുമേട് മണ്ഡലം ഒരുങ്ങി കഴിഞ്ഞു. നവകേരള സദസിന്റെ പ്രചരണാർത്ഥംഏലപ്പാറയിൽ കുടുംബശ്രീ പ്രവർത്തകർ തിരുവാതിര അവതരിപ്പിച്ചു.ഏലപ്പാറ ബസ്റ്റാൻഡ് മൈതാനിയിൽചൊവ്വാഴ്ച 3 30 ആയിരുന്നു തിരുവാതിര അരങ്ങേറിയത്.പരിപാടി വീക്ഷിക്കുവാൻ ടൗണിൽ വിദ്യാർത്ഥികളും നിരവധി പേരും കാണികളായി.12ന് വണ്ടിപ്പെരിയാറിൽ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന നവകേരള സദസിൽ പഞ്ചായത്തിന്റെ കുടുംബശ്രീ
യിലെ വിവിധ സംഘങ്ങളിൽ നിന്നും നൂറുകണക്കിന് പേർ അണിനിരക്കുമെന്ന്
ചെയർപേഴ്സൺ മിനി സുരേന്ദ്രൻ പറഞ്ഞു.