Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാട്ടർ കളറിംങ്ങിലും, പെൻസിൽ ഡ്രോയിംഗിലും തിളങ്ങി ആൽഡ്രിൻ
വാട്ടർ കളറിംങ്ങിലും, പെൻസിൽ ഡ്രോയിംഗിലും തിളങ്ങി ആൽഡ്രിൻ. ഹൈസ്ക്കൂൾ വിഭാഗം കുട്ടികളുടെ മത്സരത്തിലാണ് ആൽഡ്രിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഓസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയാണ് ആൽഡ്രിൻ.
















































































































