Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജിബിൻ മാത്യു അറയ്ക്കൽ കേരള യൂണിവേഴ്സിറ്റി വോളിബോൾ ടീം പരിശീലകൻ
ബ്രദേഴ്സ് വോളി ക്ലബ് ഇടുക്കിയുടെ വൈസ് പ്രസിഡന്റ് ,വലിയതോവളയുടെ കായിക ഭൂപടത്തിൽ വീണ്ടുമൊരു അഭിമാന നിമിഷം നാടിന് നൽകി അഭിമാനതാരമായ ജിബിൻ മാത്യു അറയ്ക്കൽനെ കേരള യൂണിവേഴ്സിറ്റി വോളിബോൾ ടീമിൻ്റെ പരിശിലകനായി തിരഞ്ഞെടുക്കപ്പെട്ടു.
















































































































