Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നവകേരള സദസിന് ഐക്യദാർഡ്യവുമായി ഇടതുപക്ഷ കർഷക തൊഴിലാളി സംഘടനകൾ ഏലപ്പാറയിൽ ദീപം തെളിയിച്ചു

ഏലപ്പാറ >
വണ്ടിപ്പെരിയാറിൽ നടക്കുന്ന നവകേരള സദസിന് ഐക്യദാർഡ്യവുമായി ഇടതുപക്ഷകർഷക തൊഴിലാളി സംഘടനകൾ ഏലപ്പാറയിൽ ദീപം തെളിയിക്കൽ പരിപാടി നടത്തി. എൻ ആർ ഇ ജി വർക്കേഴ്സ് യുണിയൻ സംസ്ഥാന കമ്മറ്റിയംഗം അന്റെ പ്പൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ പി വിജയൻ ,എസ് അനിൽകുമാർ ,കെ സഹദേവൻ എന്നിവർ സംസാരിച്ചു.