ജില്ലയില്‍ 395 പേര്‍ക്ക് കൂടി കോവിഡ്, 489 പേർക്ക് രോഗമുക്തി, ടിപിആർ – 9.23%
ഇടുക്കി ജില്ലയില്‍ 395 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.23%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
489 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 17
ആലക്കോട് 2
അറക്കുളം 6
അയ്യപ്പൻകോവിൽ 13
ചക്കുപള്ളം 12
ചിന്നക്കനാൽ 6
ദേവികുളം 3
ഇടവെട്ടി 2
ഏലപ്പാറ 8
ഇരട്ടയാർ 4
കഞ്ഞിക്കുഴി 9
കാമാക്ഷി 3
കാഞ്ചിയാർ 5
കാന്തല്ലൂർ 14
കരിമണ്ണൂർ 2
കരിങ്കുന്നം 1
കരുണാപുരം 7
കട്ടപ്പന 7
കൊക്കയാർ 5
കൊന്നത്തടി 2
കുടയത്തൂർ 4
കുമാരമംഗലം 3
കുമളി 12
മണക്കാട് 2
മറയൂർ 10
മരിയാപുരം 2
മൂന്നാർ 2
നെടുങ്കണ്ടം 22
പള്ളിവാസൽ 7
പാമ്പാടുംപാറ 12
പീരുമേട് 3
പെരുവന്താനം 3
രാജകുമാരി 18
ശാന്തൻപാറ 8
തൊടുപുഴ 16
ഉടുമ്പൻചോല 51
ഉപ്പുതറ 29
വണ്ടൻമേട് 5
വണ്ടിപ്പെരിയാർ 28
വണ്ണപ്പുറം 1
വാത്തിക്കുടി 5
വട്ടവട 9
വാഴത്തോപ്പ് 10
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 4
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശികൾ (50, 21, 28).
അടിമാലി വാളറ സ്വദേശിനി (33).
അടിമാലി വാളറ സ്വദേശി (37).
പുറപ്പുഴ വഴിത്തല സ്വദേശിനി (48).
തൊടുപുഴ മുതലക്കോടം സ്വദേശി (33).
രാജകുമാരി ഖജനാപ്പാറ സ്വദേശി (43).