Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾഇടുക്കി ആനയിറങ്കൽ ജലാശയത്തിൽ കാണാതായ
ഇടുക്കി ആനയിറങ്കൽ ജലാശയത്തിൽ കാണാതായ
ഒരാളുടെ മൃതദേഹം ലഭിച്ചു.
ഗോപിയുടെ മൃദദേഹമാണ് വെള്ളത്തിൽ പൊങ്ങിയത്

ചിന്നക്കാനാലിൽ ആനയിറങ്കലിൽ ഡാമിൽ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായ സംഭവം.
നേവി സംഘം തെരച്ചിലിനായി ഇന്ന് ആനയിങ്കലിൽ എത്തും. ഒൻപത് പേർ അടങ്ങുന്ന സംഘമാണ് എത്തുക. ബോട്ട്, മുങ്ങൽ വിദഗ്ധർ എന്നിവരും സംഘത്തിൽ ഉണ്ടാകും. നേവിയുടെ സഹായം ആവശ്യപ്പെട്ട് ജില്ലാ കളക്ടർ നേരത്തെ കത്തയച്ചിരുന്നു. ഇതേ തുടർന്നാണ് 9 അംഗസംഘം എത്തുന്നത്
















































































































