Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
34 മത് ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കട്ടപ്പനയിൽ

34 മത് ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 5, 6, 7, 8 തീയതികളിൽ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന വേദിയായി നടക്കും.
കലാമേളയുടെ വിജയകരമായ നടത്തിപ്പിനെപ്പറ്റി ആലോചിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി നവംബർ 14 ന് രാവിലെ 11 മണിക്ക് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാഗത സംഘം ചേരും.









































































