Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാദ്യകലാനിധി പുരസ്കാരം കട്ടപ്പന സ്വദേശി ഡോ. ബോബിൻ.കെ.രാജുവിന്

തിരുവിതാംകൂർ ദേവസ്വം ബോർഡും പുതുമന തന്ത്ര വിദ്യാലയവും ചേർന്ന് നൽകുന്ന വാദ്യകലാനിധി പുരസ്കാരത്തിനാണ് കട്ടപ്പന സ്വദേശിയും കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരനുമായ കട്ടപ്പന സ്വദേശി ഡോ.ബോബിൻ.കെ.രാജു അർഹനായത്













































































