Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നാഷണൽ ഗെയിംസ് ബീച്ച് ഹാന്റ് ബോൾ ടീമിൽ ഇടം നേടി ഇടുക്കിക്കാരി
ഗോവയിൽ നടക്കുന്ന നാഷണൽ ഗെയിംസ് ബീച്ച് ഹാന്റ്ബോൾ ടീമിൽ കട്ടപ്പന നത്ത്കല്ല് സ്വദേശി അൽഫോൻസാ ബിജു തെരഞ്ഞെടുക്കപ്പെട്ടു.
കട്ടപ്പന നത്ത്കല്ല് പൂത്തറയിൽ ബിജു, ബെറ്റി ദമ്പതികളുടെ മകളാണ്.
കേരള സ്കൂൾ അണ്ടർ 17,
അണ്ടർ 19 ,
കേരള ജൂനിയർ ടീമിലും അംഗമായിരുന്നു . മൂന്ന് വർഷമായി കേരള സീനിയർ ടീമിലും രണ്ട് വർഷമായി. എം.ജി യൂണിവേഴ്സിറ്റി ടീം അംഗമാണ് ഓൾ ഇന്ത്യ ജേതാക്കളായ എം.ജി യൂണിവേഴ്സിറ്റി ടീം അംഗവുമാണ്. തേവര എസ്.എച്ച് കോളേജ് ഒന്നാം വർഷ പി.ജി വിദ്യാർത്ഥിനിയാണ് നവംബർ 5 മുതൽ 9 വരെയാണ് ചാംമ്പ്യൻഷിപ്പ്.