Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിദേശപഠനത്തിന് സ്‌കോളര്‍ഷിപ്പ്

പട്ടികവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളിലെ പഠനത്തിനായി “ഉന്നതി” പദ്ധതിയിലൂടെ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നു. 55% മാര്‍ക്കില്‍ കുറയാതെ ഡിഗ്രിയുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിനായി odepc.net/unnathi എന്ന ലിങ്ക് ഉപയോഗപ്പെടുത്താം.കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222399