Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കളമശേരി സ്ഫോടനം: അതിർത്തിയിൽ പരിശോധന തുടരുന്നു

കളമശേരി ബോംബ് സ്‌ഫോടനത്തെ തുടർന്ന് കേരള-തമിഴ്നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിൽ വാഹനപരിശോധന തുടരുന്നു.
തമിഴ്നാട് ഡിജിപിയുടെ നിർദേശനുസരണമാണ് പരിശോധന. തേനി ജില്ലാ എക്‌സ്‌പ്ലോസീവ് ഡിറ്റക്ഷൻ ആൻഡ് ഡീകമ്മീഷനിംഗ് ഡിവിഷന്റെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്.