നാട്ടുവാര്‍ത്തകള്‍പീരിമേട്
പ്രതിരോധ കിറ്റ് വിതരണം
പീരുമേട്: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികേരള ഗ്രാമീണ്‍ ബാങ്കിന്റെസഹകരണത്തോടെകോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. കൃഷ്ണപ്രഭന്‍ കിറ്റുകള്‍ പീരുമേട്‌പോലിസ് സേ്റ്റഷന്‍ ഹൗസ് ഓഫിസര്‍ക്ക് കൈമാറി.