നാട്ടുവാര്‍ത്തകള്‍
ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് ; പരമാവധി സംഭരണശേഷി
- മുല്ലപ്പെരിയാർ – 129.40 അടി (അനുവദനീയ സംഭ രണ ശേഷി 142)
- ഇടുക്കി – 2336.52 അടി (2404)
- മലങ്കര – 39.67 മീറ്റർ (42) 4. പൊൻമുടി – 702,90 മീറ്റർ (707.75)
- ലോവർ പെരിയാർ – 251,5 മീറ്റർ (253)
- കുണ്ടള 1741.50 മീറ്റർ (1758.696)
- മാട്ടുപ്പെട്ടി – 1582.10 മീറ്റർ (1599,59)
- ചെങ്കുളം 846.55 മീറ്റർ (847.6)
- ആനയിറങ്കൽ – 1195.50 മീറ്റർ (1207.008)
- കല്ലാർകുട്ടി – 455.80 മീ റ്റർ (456.59)
- കല്ലാർ – 820.20 മീറ്റർ (824.48)
- ഇരട്ടയാർ – 746,50 മീറ്റർ(754.38)