Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന കുട്ടിക്കാനം പാതയിൽ ലബ്ബകടയിൽ ഗതാഗത തടസം

കട്ടപ്പന കുട്ടിക്കാനം പാതയിൽ ലബ്ബകടയിൽ ഗതാഗത തടസം. ടൂറിസ്റ്റുകളുമായി വന്ന ബസ് സാമാന്തര പാതയിൽ നിന്നും മെയിൻ റോഡിലേക്ക് തിരിഞ്ഞ് ഇറങ്ങാൻ കഴിയാത്തതാണ് ഗതാഗത തടസതിന് കാരണം
















































































































