പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മരിയൻ കുട്ടിക്കാനം കോളേജ് ബികോം ഒന്നാം വർഷ വിദ്യാർഥികൾകളും ചാവറഗിരി സി.എം.ഐ സ്പെഷ്യൽ സ്കൂൾ ചേർന്ന്ഒരുക്കിയ CARING HANDS ഇന്ന് രാവിലെ 10 മണിക്ക് ചാവറ ഗിരി സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു.

ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ജേക്കബ് ഉദ്ഘാടന ചെയ്തു.
ഫാ. പ്രിൻസ് ജോയി,
മിസ് റോസ് മേരി ,
പ്രൊഫസർ: ഡേവീസ് ജോസഫ് ,
അശ്വതി അരുൺ ,
അഭിരാം തുടങ്ങിയവർ സംസാരിച്ചു.







































































































































