നാട്ടുവാര്‍ത്തകള്‍
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം


25-05-2021, 26-05-2021 & 29-05-2021 എന്നീ തീയ്യതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം,പാലക്കാട് & കോഴിക്കോട് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.പുറപ്പെടുവിച്ച സമയം: 1:00 PM, 25-05-2021IMD-KSEOC-KSDMA