6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മുല്ലപ്പെരിയാർ ഡാം വൻ അപകടമുണ്ടാക്കുമെന്നു അമേരിക്കയിലെ പ്രമുഖ ദിനപത്രമായ ന്യൂ യോർക്ക് ടൈംസിന്റെ മുന്നറിയിപ്പ്






മുല്ലപ്പെരിയാർ അണക്കെട്ട് ഭൂകമ്പ ബാധിത പ്രദേശത്താണ് സ്ഥിതിചെയ്യുന്നതെന്നു ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു.അപകടമുണ്ടായി അണക്കെട്ട് തകർന്നാൽ തീരപ്രദേശത്ത് താമസിക്കുന്ന ഏകദേശം 35 ലക്ഷം ആളുകളെ ഒഴുക്കിക്കൊണ്ടു പോകുമെന്ന മുന്നറിയിപ്പും അവർ നൽകുന്നു.

അടുത്തിടെ ലിബിയയിൽ പഴക്കം ചെന്ന രണ്ടു ഡാമുകൾ തകർന്ന് വലിയ തോതിൽ ആളപായമുണ്ടായ പശ്ചാത്തലത്തിലാണ് ന്യൂയോർ ക്ക് ടൈംസ് ഇന്ത്യയ്ക്കു മുന്നറിയിപ്പ് നൽകുന്നത്. അവിടെ 3, 000 ആളുകളാണ് മരണപ്പെട്ടതെ ങ്കിൽ മുല്ലപ്പെരിയാർ തകർന്നാ ൽ 35 ലക്ഷം പേരെയെങ്കിലും അതു ബാധിക്കുമെന്നു ലേഖനം പറയുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!