6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കാഞ്ചിയർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന ങ്ങൾക്കുള്ള കാലോൽസവo പള്ളിക്കവല സാംസ്കാരിക നിലയത്തിൽ നടന്നു






വയോ ജനങ്ങളെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് കൊണ്ടും ജീവിത സായഹ്നത്തിൽ ഒറ്റപ്പെട്ടു പോയവരെ ചേർത്ത് നിർത്തുന്നതിനുമാണ് പരിപാടി നടത്തിയത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു




വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാർ അദ്ധ്യക്ഷയായിരുന്നു.. ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്നേഹസേവ്യർ പദ്ധതിയുടെ നിർവ്വഹണ ഉദ്ധ്യോഗസ്ഥ ആയിരുന്നു.

വാർഡ്മെമ്പർമാരായ തങ്കമ്മണി സുരേന്ദ്രൻ,റോയിഎവറസറ്റ്, സാലി ജോളി,സന്ധ്യജയൻ, ആനന്ദൻ, ഷാജിമോൻ, ജോമോൻ തെക്കേൽ, പ്രിയ, ലീനു, തുടങ്ങിയവർ പങ്കെടുത്തു.

വായോ ജനങ്ങൾക്കായി സിനിമാ നാടകഗാനം, സിനിമാറ്റിക് ഡാൻസ്, പൂഞ്ചിരി മൽസരം, കസേരക്കളി,ബോൾ പാസിംഗ്,നൃത്തമൽസരം തുടങ്ങിയവ നടത്തി. അങ്കണവാടി പ്രവർത്തകർ, ആരോഗ്യ വകുപ്പ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!