Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അട്ടപ്പാടിയിൽ 13 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു


അട്ടപ്പാടി മുക്കാലിയിൽ 13 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. മുക്കാലി സോമൻ സുജിത ദമ്പതികളുടെ മകൻ ആദർശ് (13) ആണ് മരിച്ചത്. വീട്ടിൽ തന്നെയാണ് കുട്ടിക്ക് ഷോക്കേറ്റത്.
കൂക്കമ്പാളയം സ്വകാര്യ സ്കൂളിലെ 9 ആം ക്ലാസ്സ് വിദ്യാർത്ഥിയാണ് ആദർശ്.
കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെയാണ് സംഭവം.