Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ആരോഗ്യംനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍

കട്ടപ്പന ഇരുപതേക്കറിൽ വവ്വാൽ കൂട്ടമെത്തിയത് നിപ്പ പരത്തുമെന്ന തരത്തിലെ പ്രചരണം;ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ



കട്ടപ്പന ഇരുപതേക്കറിൽ വവ്വാൽ കൂട്ടമെത്തിയത് നിപ്പ പരത്തുമെന്ന തരത്തിലെ പ്രചരണം;ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ.ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കട്ടപ്പന ഇരുപതേക്കറിൽ വവ്വാലുകൾ കൂട്ടമായി പറന്നത്.ഇതിന് ശേഷം ഇരുപതേക്കർ. നിപ്പാ ഭീതിയിലാണെന്ന തരത്തിൽ ആളുകൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കുന്ന  സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.എന്നാൽ അത്തരം സന്ദേശങ്ങൾ വഴിയുണ്ടായ ആശങ്കൾക്ക് അടിസ്ഥാനമില്ലെന്ന് കട്ടപ്പന നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ പറയുന്നത്.വവ്വാലുകളുടെ സാന്നിധ്യമുണ്ടെന്നതിന്റെ പേരിൽ ജാഗ്രത പാലിക്കുവാനുള്ള നിർദേശം ഇതുവരെ ലഭിച്ചിട്ടില്ല.അതേ സമയം ആളുകൾക്കിടയിൽ ഉണ്ടായ ആശങ്കയുടെ പശ്ചാത്തലത്തിൽ ആദ്യ ഘട്ടമായി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ 18ന് വാർഡ് കൗൺസിലർമാരെ ഉൾപ്പടെ പങ്കെടുപ്പിച്ച് പ്രത്യേക  ബോധവത്കരണ ക്ലാസ് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട് എന്നും ചെയർപേഴ്സൺ പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!