Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ ഡെങ്കി പനി റിപ്പോർട്ട് ചെയ്തു


കട്ടപ്പന പള്ളിക്കവല വാർഡിൽ വാടകക്ക് താമസിക്കുന്ന യുവതി ക്കാണ് ഡെങ്കിപ്പനി സ്ഥിരികരിച്ചത്.
കട്ടപ്പനയിലെ വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു യുവതി.
പനി സ്ഥിതികരിച്ചതോടെ ആരോഗ്യ വകുപ്പ് മേഖലയിൽ പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.
ആശങ്കപെടേണ്ട കാര്യമില്ലന്നും വീടിനും സമീപത്തും വെള്ളം കെട്ടികിടക്കുന്നത് ഒഴിവാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.