നാട്ടുവാര്‍ത്തകള്‍
മഴക്കാല പൂര്‍വ ശുചീകരണം
നെടുങ്കണ്ടം: കരുണാപുരം ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിന്‍സി വാവച്ചന്റെയും പഞ്ചായത്ത് അംഗങ്ങളുടെയും പൊതുപ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ്
ശുചീകരണം നടക്കുന്നത്. കമ്പംമെട്ട് ടൗണും പരിസരമേഖലകളുമാണ് ഇന്നലെ ശുചീകരിച്ചത്. ഇത്തരത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ സ്ഥലങ്ങളും വാര്‍ഡ് അടിസ്ഥാനത്തില്‍ ശുചീകരിക്കാനാണ് തിരുമാനം