Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പന്തളത്ത് കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വാനില്‍ യാത്ര ചെയ്തിരുന്നവരാണ് അപകടത്തില്‍ മരിച്ചത്


തിരുവനന്തപുരത്തേക്ക് പോയ ബസാണ് രാവിലെ ഏഴുമണിയോടെ കൂരമ്പാലയില്‍ വച്ച് വാനുമായി നേര്‍ക്കുനേര്‍ ഇടിച്ചത്. വാന്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ബസ് യാത്രികര്‍ക്ക് സാരമായ പരുക്കുകളില്ല. അപകടത്തെ തടുര്‍ന്ന് ഏറെ നേരെ എംസി റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.