പ്രധാന വാര്‍ത്തകള്‍
വീണ്ടും യാത്രാ വിലക്ക് നീട്ടി യുഎഇ
ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് നീട്ടി യുഎഇ. 14 ദിവസത്തിനകം ഇന്ത്യ സന്ദർശിച്ചവർക്കും വിലക്ക് ബാധകമാണ്.
ഏപ്രിൽ 24നാണ് യുഎഇ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ വിലക്കേർപ്പെടുത്തിയത്. ഇന്ത്യിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു യുഎഇയുടെ നടപടി.
ഇന്ത്യയിൽ അകപ്പെട്ട എമിറേറ്റ്സ് പൗരന്മാർ, നയതന്ത്ര പ്രതിനിധകൾ എന്നിവരെ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.