Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഏലപ്പാറ ഗവ.ഐടിഐയില്‍ സീറ്റൊഴിവ്


ഗവ. ഐടിഐ ഏലപ്പാറയില്‍ 2023 ബാച്ചില്‍ റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍, പ്ലംബര്‍ എന്നീ ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഈ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 19 വരെ ഐടിഐ യില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവങ്ങള്‍ക്ക് ഫോണ്‍: 04869296929