Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പുതുപ്പള്ളി തെരഞ്ഞെടുപ്പ്; താക്കോൽ മാറിപ്പോയതോടെ വോട്ടെണ്ണൽ വൈകി; മിനിറ്റുകൾക്കകം പ്രശ്‌നം പരിഹരിച്ചു


പുതുപ്പള്ളിയിൽ വോട്ടെണ്ണൽ വൈകി. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചില്ല. സ്‌ട്രോങ്ങ് റൂമിൽ നിന്ന് ഇതുവരെ വോട്ടിംഗ് മെഷീനുകൾ പുറത്തേക്ക് എത്തിച്ചിട്ടില്ല. താക്കോൽ മാറിപ്പോയതുകൊണ്ടാണ് വോട്ടെണ്ണൽ വൈകുന്നത്. ബെസേലിയസ് കോളജിന് പിന്നിലുള്ള കെട്ടിടത്തിലാണ് സ്‌ട്രോങ്ങ് റൂം ക്രമീകരിച്ചിരിക്കുന്നത്.