ഇന്ന് ലോക ജൈവവൈവിധ്യ ദിനം
കൈയേറ്റം, അനധികൃത നിർമാണം: പശ്ചിമഘട്ടത്തിന്റെ ഹൃദയം തകരുന്നു
മൂന്നാർ: ജൈവവൈവിധ്യ കലവറായായ പശ്ചിമഘട്ടത്തിന്റെ ആ വാസവ്യവസ്ഥക്ക് ഭീഷണിയായി വൻ കൈയറ്റങ്ങളും അനധിക്യത നിർമാണപ്രവർത്തനങ്ങളും വർധിക്കുന്നു. അപൂർവവും വംശനാശ
ഭീഷണി നേരിടുന്നതുമായ വലി – ജൈവസമ്പത്താണ് മൂന്നാറുൾപ്പെടുന്ന പശ്ചിമഘട്ട മലനിരക
ജലസ്രോതസ്സുകൾ സൃഷ്ടി ക്കുകയും കാലാവസ്ഥയെ നിയ ന്തിക്കുകയും ചെയ്യുന്ന പോലവ നങ്ങളാണ് പശ്ചിമഘട്ടത്തിന്റെ പ്രത്യേകത.
1700 ൽ 2600 മീറ്റർ വരെ ഉയരത്തിൽ മാത്രം രൂപംകൊള്ളു ന്ന പന്ത്രണ്ടോളം വനവിഭാഗങ്ങൾ ഇവിടെയുണ്ട്. 50 ദശലക്ഷം വർ ഷം വരെയാണ് ശാസ്ത്രജ്ഞർ പഴക്കം കണക്കാക്കുന്നത്.
ഇത്തരം വനങ്ങളിലും പുൽ മേടുകളിലുമായി കാണപ്പെടുന്ന ജന്തു സസ്യ വൈവിധ്യം ലോക ത്തിൽതന്നെ അപൂർവമാണ്.
രാജ്യത്തെ ആകെ സസ്യവർഗങ്ങളു ടെ 30 ശതമാനവും ഇവിടെയാണ്. 5000 അടി ഉയരത്തിൽ കാണപ്പെ
നീലക്കുറിഞ്ഞിയും വരയാടുമുള്ള പശ്ചിമഘട്ടത്തിലെ ഇരവികുളം ദേശീയോദ്യാനം
സ്ട്രോബിയാന്തസ് കുന്തിയാനസ് എന്ന നീലക്കുറിഞ്ഞി ഇ രവികുളം ദേശീയോദ്യാനത്തിൽ സമൃദ്ധമായി വളരുന്നു. അതിവേഗ വംശനാശഭീഷണി നേരിടുന്ന വരയാടുകൾ കാണപ്പെടുന്നതും മൂന്നാറിലെ ഇരവികുളം ദേശീയോ ദ്യാനത്തിലാണ്. കേരളത്തിലെ പവിമഘട്ട മലനിരകളിൽ കണ്ട ത്തിയ 40 ഇനം മരത്തവളകൾ മറ്റെങ്ങും ഇല്ലാത്തതാണ്.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായി ക്കുന്ന ഈ ജൈവവൈവിധ്യപത്ത് അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നത് പെരുകുകയാ
ത്തനങ്ങളും വനനശീകരണവും നായാട്ടുമെല്ലാം ജൈവമണ്ഡല ത്തിനാകെ ഭീഷണി ആയിരിക്കു ന്നു. കാലാവസ്ഥ വ്യതിയാനവും കാട്ടുമൃഗങ്ങളുടെ നാട്ടിറക്കവുമെല്ലാം ഇതിന്റെ ഫലമൊന്നാണ് കണ്ടെത്തിയത്