നാട്ടുവാര്‍ത്തകള്‍
മലഞ്ചരക്ക് വ്യാപാരം 2 ദിവസം അനുവദിക്കണം : വ്യാപാരി വ്യവസായി ഏകോപന സമിതി
അടിമാലി • കൃഷിക്കാരുടെ കാർ ഷിക ഉൽപന്നങ്ങൾ വിറ്റഴിൽ ന്നതിന് ആഴ്ചയിൽ 2 ദിവസം മലഞ്ചരക്ക് വ്യാപാര സ്ഥാപന ങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് വ്യാ പാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.
എൻ. ദിവാകരൻ ആവശ്യപ്പെട്ടു. ആഴ്ചകളായി തുടരുന്ന ലോക്ഡൗണിൽ ജില്ലയിലെ കൃഷി ക്കാരാണ് കൂടുതൽ ദുരിതത്തിൽ ആയിരിക്കുന്നത്.
കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്തതിനാൽ കുടുംബങ്ങൾ പട്ടിണിയിലേക്കു നീങ്ങുന്ന സാഹചര്യമാണുള്ളത്. ഇത് കണക്കിലെടുത്ത് ജില്ല യിൽ ഭൂരിപക്ഷം വരുന്ന കൃഷി ക്കാരുടെ കാർഷിക ഉൽപന്ന ങ്ങൾ വിറ്റഴിക്കുന്നതിനു കല ക്ടർ ഇടപെട്ട് നടപടി സ്വീകരി ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.